NULL NULL

News and events

സംസ്ഥാന യുവജന ക്ഷേമ ബോർഡ് നിയോജക മണ്ഡലം അടിസ്ഥാനത്തിൽ മയക്കുമരുന്നിനെതിരായി സംഘടിപ്പിച്ച ജനസഭ മണാശ്ശേരി National College of Pharmacy സെമിനാർ ഹാളിൽ തിരുവമ്പാടി MLA ലിൻ്റോ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. മുക്കം നഗരസഭ യൂത്ത് കോർഡിനേറ്റർ ജാഫർ ശരീഫ് എ.പി സ്വാഗതവും, യുവജന ക്ഷേമ ബോർഡ് മെമ്പർ ദിപു പ്രേംനാഥ് അധ്യക്ഷനായി , കോടഞ്ചേരി CPO ഷിഹാസ് കെ.പി ബോധവൽക്കരണ ക്ലാസ്സ് എടുത്തു, കോളേജ് പ്രിൻസിപ്പൽ സുജിത്ത് വർമ്മ ആശംസ പറഞു. ഹാഫിസ എൻ.ടി പ്രതിജ്ഞ ചൊല്ലികൊടുത്തു, ദിൽഷാദ് കെപി നന്ദി പറഞ്ഞു...!